Surprise Me!

സ്മിത്തിനും വാർണർക്കും ഒപ്പം ഇനി കളിക്കില്ലെന്ന് സഹതാരങ്ങൾ | Oneindia Malayalam

2018-03-28 25 Dailymotion

തങ്ങളുടെ പേരുകള്‍ അനാവശ്യമായി സ്‌മിത്ത് വിവാദത്തിലേക്ക് കൊണ്ട് വന്നെന്നും മിച്ചല്‍ സ്‌റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, നഥാന്‍ ലിയോണ്‍ തുടങ്ങിയ താരങ്ങള്‍ വ്യക്തമാക്കി. വാര്‍ണറിനൊപ്പം ഇനി കളിക്കാനാവില്ലെന്ന താരങ്ങളുടെ പ്ര‌സ്‌താവനയ്‌ക്ക് പിന്നാലെ ടീമിന്റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും വാര്‍ണര്‍ പിന്‍മാറി. <br />Reports says that the entire team has gone against David Warner and Steve Smith after the Ball tampering controversy <br />#SteveSmith #DavidWarner #BallTampering

Buy Now on CodeCanyon